Triple Talaq ordinance passed by cabinet മുത്തലാഖ് നിരോധിച്ചുകൊണ്ടുള്ള ഓര്‍ഡിനന്‍സ് കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു. മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കു മുത്തലാഖ് ഓർഡിനൻസിനാണ് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം നല്‍കിയിരിക്കുന്നത്. #TripleTalaq